barrc report about worldcup watching audience <br />റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കം ഇന്ത്യയില്‍ ഏറ്റവും അധികം കാണുന്നത് മലയാളികള്‍. ചാനല്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്ക് പുറത്തു വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ കണക്ക് പുറത്ത് വന്നത്. <br />#FifaWorldCup2018 #WorldCup